Surprise Me!

ജെറൂസലേമില്‍ സംഘര്‍ഷം | Oneindia Malayalam

2018-07-23 358 Dailymotion

palestine israel conflict
മുസ്ലിംകള്‍ അവരുടെ മൂന്നാമത്തെ പ്രധാന പുണ്യഗേഹമെന്ന് കരുതുന്ന കിഴക്കന്‍ ജെറൂസലേമിലെ അല്‍ അഖ്‌സ പള്ളി കോംപൗണ്ടിലേക്ക് ആയിരത്തിലേറെ ഇസ്രായേലി കുടിയേറ്റക്കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. ശക്തമായ പോലിസ് പിന്തുണയോടെയായിരുന്നു സംഭവം.
#Jerusalem